Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contest

ദീ​​പി​​ക - ഡിസിഎൽ ക​​ള​​ർ ഇ​​ന്ത്യ മത്സരം ഇന്ന്

കോ​​​​​​​​ട്ട​​​​​​​​യം: രാ​​​​​​​​ജ്യ​​​​​​​​ത്തെ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ ക​​​​​ള​​​​​റിം​​​​​ഗ് മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​യ ‘ദീ​​​​​​​​പി​​​​​​​​ക - ഡി​​​​​​​​സി​​​​​​​​എ​​​​​​​​ൽ ക​​​​​​​​ള​​​​​​​​ർ ഇ​​​​​​​​ന്ത്യ സീ​​​​​​​​സ​​​​​​​​ൺ 5’ മ​​​​​​​​ത്സ​​​​​​​​രം ഇന്നു നടക്കും. ഇന്ന് അ​​​​വ​​​​ധി​​​​യു​​​​ള്ള സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ അ​​​​ടു​​​​ത്തു​​​​വ​​​​രു​​​​ന്ന പ്ര​​​​വൃ​​​​ത്തി​​​​ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും മ​​​​ത്സ​​​​രം.

രാ​​​​ജ‍്യ​​​​ത്തി​​​​ന്‍റെ 80-ാം സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​ദി​​​​​​​​നാ​​​​​​​​ഘോ​​​​​​​​ഷ​​​​വും ദീ​​​​​​​​പി​​​​​​​​ക​​​​​​​​യു​​​​​​​​ടെ 140-ാം വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​വും ദീ​​​​​​​​പി​​​​​​​​ക ബാ​​​​​​​​ല​​​​​​​​സ​​​​​​​​ഖ്യ​​​​​​​​ത്തി​​​​​​​ന്‍റെ 75-ാം വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​വും പ്ര​​​​മാ​​​​ണി​​​​ച്ച് ‘ഒ​​​​​​​​രേ​​​​​​​​യൊ​​​​​​​​രു ഇ​​​​​​​​ന്ത്യ, ഒ​​​​​​​​രൊ​​​​​​​​റ്റ ജ​​​​​​​​ന​​​​​​​​ത’ എ​​​​​​​​ന്ന സ​​​​​​​​ന്ദേ​​​​​​​​ശ​​​​​​​​മു​​​​​​​​യ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യും ല​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ​​​​​​​​യു​​​​​​​​ള്ള ബോ​​​​​​​​ധ​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണം ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ടു​​​​​​​​മാ​​​​​​​​ണ് മ​​​​​​​​ത്സ​​​​​​​​രം ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.​

ഈ ​സ്വ​പ്ന​പ​ദ്ധ​തി​യോ​ടു സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളും ക​ള​ർ ഇ​ന്ത്യ​യി​ലൂ​ടെ ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ വി​ശ്വ​മാ​ന​വി​ക ദ​ർ​ശ​ന​മാ​യ "നാം ​ഒ​രു കു​ടും​ബം' എ​ന്ന സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സി​ൽ ശി​ലാ​ലി​ഖിത​മാ​ക്കു​ക​യാ​ണ്. പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ധാ​രാ​ളി​ത്തം ഇ​ത്ത​വ​ണ​ത്തെ ക​ള​ർ ഇ​ന്ത്യ ചി​ത്ര​ര​ച​നാ​മ​ത്സ​ര​ത്തെ ഇ​ന്നോ​ളം ന​ട​ന്ന​തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​മാ​ക്കി മാ​റ്റും.

പതിന്നാലു ലക്ഷത്തോളം വി​ദ്യാ​ർ​ഥി​ക​ളി​ലും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലും ഇ​ന്ത്യ​യു​ടെ നി​റം സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും നി​റ​ക്കൂ​ട്ടാ​ണ് എ​ന്ന സ​ന്ദേ​ശം ക​ള​ർ ഇ​ന്ത്യ​യി​ലൂ​ടെ ഡി​സി​എ​ൽ ന​ല്കു​ക​യാ​ണ്.

പ്ര​​​​ശ​​​​സ്ത സി​​​​നി​​​​മാ​​​​താ​​​​രം മ​​​​​​​​മി​​​​​​​​ത ബൈ​​​​​​​​ജു​​​​​​​​വി​​​​​​​ന്‍റെ കൈ​​​​​​​യൊ​​​​​​​പ്പോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി​​​​​​​​യ സ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ ക​​​​​​​​ള​​​​​​​​ർ ഇ​​​​​​​​ന്ത്യ മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​ർ​​​​ക്കും ല​​​​ഭി​​​​ക്കു​​​​ക.

ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലെ ബു​​​​​​​​ദ്ധി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​ക​​​​​​​​ൾ നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്ന സ്പെ​​​​​​​​ഷ​​​​​​​ൽ സ്കൂ​​​​​​​​ൾ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി ‘ക​​​​​​​​ള​​​​​​​​ർ ഇ​​​​​​​​ന്ത്യ’ പ്ര​​​​​​​​ത്യേ​​​​​​​​ക മ​​​​​​​​ത്സ​​​​​​​​രം സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്.

Kerala

ശ​ബ​രീ​നാ​ഥ​ൻ കോ​ർ​പ​റേ​ഷ​നി​ൽ മ​ത്സ​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നെ കോ​ർ​പ​റേ​ഷ​നി​ലേ​ക്കു മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു.

ക​വ​ടി​യാ​ർ വാ​ർ​ഡി​ൽ നി​ന്നാ​കും മ​ത്സ​രി​ക്കു​ക. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് ജ​യി​ച്ച ഈ ​വാ​ർ​ഡ് നി​ല​വി​ൽ ജ​ന​റ​ൽ സീ​റ്റാ​ണ്. ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ കോ​ർ ക​മ്മി​റ്റി​യു​ടേ​താ​ണു തീ​രു​മാ​നം.

വ​ട്ടി​യൂ​ർ​ക്കാ​വ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വീ​ണ എ​സ്. നാ​യ​രോ​ടും കോ​ർ​പ​റേ​ഷ​നി​ൽ മ​ത്സ​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​യാ​വു​ന്ന​ത്ര സീ​റ്റ് നേ​ടി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.

Latest News

Corehub Up